നിരോധിത യാഭഗുളികകളുടെ വൻ ശേഖരം പിടികൂടി

നിരോധിത യാഭഗുളികകളുടെ വൻ ശേഖരം പിടികൂടി
Aug 20, 2025 10:23 PM | By Sufaija PP

അസാമിലെ ശ്രീഭൂമി ജില്ലയിയിൽ നിരോധിത യാഭഗുളികകളുടെ വൻ ശേഖരം പിടികൂടി. 29,400 യാബ ഗുളികകൾ ആണ് കണ്ടെത്തിയത്. 5 കോടിയിലധികം വിലവരുന്ന ഗുളികകളാണ് ഇവ. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുവാമര ബൈപാസിൽ പൊലീസ് നടത്തിയ ഒപ്പേറഷനിലൂടെയാണ് ഞെട്ടിക്കുന്ന അളവിൽ നിരോധിത ഗുളിക കണ്ടെത്തിയത്.

ലഹരിവസ്തു നിയമപ്രകാരം ഷെഡ്യൂൾ II പദാർഥമായ മെത്താംഫെറ്റാമൈനും കഫീനും അടങ്ങിയ യാബ ഗുളികകൾ ഇന്ത്യയിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. രണ്ട് മയക്കുമരുന്ന് വിൽപ്പനക്കാരെ അറസ്റ്റ് ചെയ്ത‌തായും ആവശ്യമായ നിയമ നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

A huge cache of banned Yabha pills was seized in Assam's Sribhumi district.

Next TV

Related Stories
മുംബൈയിലെ മാർവാടിയിൽ നിന്ന് 70ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയായ കൊയിലാണ്ടി സ്വദേശിയെ അറസ്റ്റ് ചെയ്തു

Aug 20, 2025 10:28 PM

മുംബൈയിലെ മാർവാടിയിൽ നിന്ന് 70ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയായ കൊയിലാണ്ടി സ്വദേശിയെ അറസ്റ്റ് ചെയ്തു

മുംബൈയിലെ മാർവാടിയിൽ നിന്ന് 70ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയായ കൊയിലാണ്ടി സ്വദേശിയെ അറസ്റ്റ് ചെയ്തു...

Read More >>
തിരുവനന്തപുരത്ത് ഹെൽമറ്റില്ലാതെ വാഹനമോടിച്ചതിന് മോട്ടോർ വാഹനവകുപ്പ് ആളുമാറി പിഴ നോട്ടീസ് നൽകിയതായി പരാതി

Aug 20, 2025 10:19 PM

തിരുവനന്തപുരത്ത് ഹെൽമറ്റില്ലാതെ വാഹനമോടിച്ചതിന് മോട്ടോർ വാഹനവകുപ്പ് ആളുമാറി പിഴ നോട്ടീസ് നൽകിയതായി പരാതി

തിരുവനന്തപുരത്ത് ഹെൽമറ്റില്ലാതെ വാഹനമോടിച്ചതിന് മോട്ടോർ വാഹനവകുപ്പ് ആളുമാറി പിഴ നോട്ടീസ് നൽകിയതായി...

Read More >>
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി ബിജെപി

Aug 20, 2025 10:13 PM

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി ബിജെപി

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി...

Read More >>
നിര്യാതയായി

Aug 20, 2025 09:03 PM

നിര്യാതയായി

നിര്യാതയായി...

Read More >>
കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ഭരണഘടനാ സാക്ഷരത നേടിയ ജില്ലയിലെ ആദ്യ പഞ്ചായത്തെന്ന നേട്ടം കൈവരിച്ചു

Aug 20, 2025 08:25 PM

കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ഭരണഘടനാ സാക്ഷരത നേടിയ ജില്ലയിലെ ആദ്യ പഞ്ചായത്തെന്ന നേട്ടം കൈവരിച്ചു

കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ഭരണഘടനാ സാക്ഷരത നേടിയ ജില്ലയിലെ ആദ്യ പഞ്ചായത്തെന്ന നേട്ടം...

Read More >>
കണ്ണൂർ കുറ്റ്യാട്ടൂരിൽ യുവതിയെയും ആൺ സുഹൃത്തിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

Aug 20, 2025 05:08 PM

കണ്ണൂർ കുറ്റ്യാട്ടൂരിൽ യുവതിയെയും ആൺ സുഹൃത്തിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

കണ്ണൂർ കുറ്റ്യാട്ടൂരിൽ യുവതിയെയും ആൺ സുഹൃത്തിനെയും പൊള്ളലേറ്റ നിലയിൽ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall